നിലമ്പൂർ: ചന്തക്കുന്ന് ബംഗ്ലാവ് കുന്നിലെ കളത്തിങ്ങൽ അഹമ്മദ് കുട്ടി (88) നിര്യാതനായി. ഭാര്യമാർ: പരേതരായ പഴകത്ത് ആയിശാബി, ആസ്യ. മക്കൾ: ഉമ്മയ്യ, സഫിയ, ഷാഹുൽ ഹമീദ്, സലീന. മരുമക്കൾ: പുന്നപ്പാല മുഹമ്മദ്, പേർക്കുത്ത് മുഹമ്മദ്, ബുഷ്റ വലിയപറമ്പിൽ, സൈത്.