വെട്ടത്തൂർ: വേങ്ങൂർ മൈലായിൽ അബ്ദുല്ല (88) നിര്യാതനായി. ഭാര്യ: ആയിശ തെന്നാടൻ വെട്ടിക്കാട്ടിരി. മക്കൾ: ഫാത്തിമക്കുട്ടി, സൈനബ, റുഖിയ, ഖദീജ, മൈമൂന, റഷീദ, മുഹമ്മദ് റഫീഖ്. മരുമക്കൾ: അബ്ദുൽ ഖാദർ വല്ലത്തൊടി കാപ്പ്, കുഞ്ഞയമ്മു വെണ്ണേക്കോട്ട് വേങ്ങൂർ, മുഹമ്മദ് കറുകളയൻ മാനത്ത്മംഗലം, അബ്ദുല്ല കുറുപ്പത്ത് കാപ്പ്, അബൂബക്കർ പുത്തൻപുരക്കൽ കാഞ്ഞിരംപാറ, ഷനുജാസ് അമ്പലപ്പറമ്പൻ കീഴാറ്റൂർ.