മേലാറ്റൂർ: എടയാറ്റൂർ മഹല്ലിൽ താമസിച്ചിരുന്ന വട്ടിപ്പറമ്പത്ത് പാറമ്മൽ മുഹമ്മദ് (മൊല്ലാക്ക -85) നിര്യാതയായി. ഭാര്യ: ഉമ്മാത്തു. മക്കൾ: അബ്ദുന്നാസർ, അക്ബർ, ഹൈദ്രോസ്, ഷാഫി, സകരിയ, നൗഫൽ, റംലത്ത്, ജമീല, റുഖിയ. മരുമക്കൾ: ഉമർ മാന്നാനി, ഹൈദ്രോസ്, റംലത്ത്, റാബിയ, നസീറ, മുഹ്സിന, ജാനിസ, ഉമൈറ.