നിലമ്പൂർ: ചെറുവത്തുകുന്ന് കുഴിമണ്ണിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ യാറത്തിങ്ങൽ ഫാത്തിമക്കുട്ടി (84) നിര്യാതയായി. മക്കൾ: നജീബ്, അബ്ദുന്നാസർ, മുബാറക്, ഹബീബ് റഹ്മാൻ, സാജിദ, നസീമ, പരേതയായ സുഹർബാൻ. മരുമക്കൾ: അഷ്റഫ്, റസാഖ്, ജഷ്ല, മൈമൂന, റഹ്മത്ത്, റഫീന, ഷീജ, പരേതനായ അബ്ബാസ്. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ചന്തക്കുന്ന് വലിയ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.