അരക്കുപറമ്പ്: മുതുക്കുംപുറം പരേതനായ കർക്കിടാംകുന്നൻ അഹമ്മദിന്റെ മകൻ അബ്ബാസ് (52) നിര്യാതനായി. ഏറെക്കാലം കുവൈത്തിലായിരുന്നു. ഭാര്യ: ഫാത്തിമ. മക്കൾ: ആഷിഫ് (കുവൈത്ത്), ആരിഫ്. മരുമകൾ: റിസ്വാന (പാതാക്കര). സഹോദരങ്ങൾ: മുഹമ്മദാലി, നഫീസ, ഖദീജ, പരേതയായ ജമീല.