പാണ്ടിക്കാട്: എറിയാട് പുളിക്കൽപറമ്പിലെ നൂണംപാറ അച്യുതൻ (67) നിര്യാതനായി. ഭാര്യ: ലക്ഷ്മി. മക്കൾ: സുധീന്ദ്രൻ, സുനിൽകുമാർ, സരള. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് കുടുംബ ശ്മശാനത്തിൽ.