തിരൂർ: മുത്തൂർ പറയത്ത് ശശീന്ദ്രൻ (65) നിര്യാതനായി. ഭാര്യ: സുനന്ദ. മക്കൾ: വൈശാഖ്, വർഷ. മരുമകൻ: ബിനീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, രാജഗോപാലൻ, ജയരാജൻ, ജാനകി. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പൊലീസ് ലൈനിലെ സ്മൃതി ശ്മശാനത്തിൽ.