കക്കോടി: കല്ലുവയല്‍ പവിത്രം വീട്ടില്‍ പരേതനായ ജിനചന്ദ്രന്റെ മകന് പ്രശാന്ത് കുമാര്‍ (39) നിര്യാതനായി. ചക്കുംകടവ് ജയാനന്ദ ട്രേഡേഴ്സ് ജീവനക്കാരനായിരുന്നു. മാതാവ്: വിമല ഭായ്. ഭാര്യ: ശരണ്യ. മക്കൾ: ആഗ്നേയ്, അവനിക. സഹോദരന്: പ്രവിരാജ് വി. നായര്‍ (മില്ലേനിയം ഓഡിയോസ് ആൻഡ് വീഡിയോസ് ചീഫ് കാമറമാന്‍).