ഏങ്ങണ്ടിയൂർ: പൊക്കുളങ്ങര പടിഞ്ഞാറ് പാലത്തിനു സമീപം തച്ചപ്പുള്ളി പരേതനായ സുബ്രഹ്മണ്യന്റെ ഭാര്യ വസന്തകുമാരി (82) നിര്യാതയായി. മക്കൾ: ഉണ്ണികൃഷ്ണൻ, ലിസി. മരുമക്കൾ: ജിഷി (ചാവക്കാട് മുൻസിഫ് കോടതി), പരേതനായ സജീവൻ.