ഒളവണ്ണ: കുന്നത്തുപാലം വടക്കുംപുനത്തിൽ കേട്ടേക്കാവിൽ മീത്തൽ ആമിന. വി.പി, (77) നിര്യാതയായി. ഭർത്താവ്: പരേതനായ മുഹമ്മദ്. മക്കൾ: ഉസ്മാൻ, പരേതനായ മമ്മദ് കോയ (താജു). മരുമക്കൾ: സാബിറ, സുഹറ. സഹോദരങ്ങൾ: ബീരാൻകോയ, മുസ്തഫ, ബിയാത്തു, പത്തുമയി, സുലൈഖ.