താമരശ്ശേരി: തച്ചംപൊയിൽ പരേതനായ നെരോംപാറമ്മൽ എം.ടി. അയമ്മതുകുട്ടിയുടെ ഭാര്യ പാത്തുമ്മ (87) നിര്യാതയായി. മക്കൾ: അബൂബക്കർ, അബ്ബാസ്, മുഹമ്മദ് ലുഖ്മാൻ, അബ്ദുൽ ലിയാഖത്ത്, ഹസീന. മരുമക്കൾ: അസ്മ, ജമീല, റംല, സുഹറ, അബ്ദുൽ ലത്തീഫ് (ഈർപ്പോണ).