എരുമപ്പെട്ടി: കുണ്ടന്നൂർ തെക്കേക്കര ചാഴിക്കുളം വീട്ടിൽ ദേവകി (101) നിര്യാതയായി. മക്കൾ: രാമകൃഷ്ണൻ, ജാനകി, പരമേശ്വരൻ, പാർവതി, രവീന്ദ്രൻ, യശോദ. മരുമക്കൾ: ലീല, തങ്കമണി, സുഹാസിനി, ശിവൻ, പരേതരായ അപ്പു, സുധാകരൻ.