കോടാലി: ചെട്ടിച്ചാല്‍ കുറ്റിലിക്കാടന് രാമന് (82) നിര്യാതനായി. ഭാര്യ: കല്യാണി. മക്കള്‍: ദിവാകരന്, സുകുമാരന്‍. മരുമക്കള്‍: മിനി, ചന്ദ്രിക. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് വീട്ടുവളപ്പില്‍.