ചേലിയ: പരേതനായ വലകെട്ടും ചാലിൽ ചെറിയേക്കന്റെ ഭാര്യ ചിരുതക്കുട്ടി (88) നിര്യാതയായി. മക്കൾ: കുഞ്ഞിരാമൻ, ശാരദ, മോഹനൻ, ഗീത, പരേതനായ അശോകൻ. മരുമക്കൾ: മീനാക്ഷി, റീജ, രാജൻ തിരുവങ്ങൂർ, രവീന്ദ്രൻ ബാലുശ്ശേരി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.