ചാലക്കുടി: കമ്യൂണിസ്റ്റ് പാർട്ടിയുടെ ആദ്യകാല പ്രവർത്തകൻ നോർത്ത് ചാലക്കുടി കുന്നേകാട്ടുകര പ്രഭാകരൻ (84) നിര്യാതനായി. ഭാര്യ: കാർത്യായനി. മക്കൾ: ഗിരിജ, ഗീത, ഗീന, ഗിരീഷ് (ഫോട്ടോഗ്രാഫർ). മരുമക്കൾ: നകുലൻ, ബബു, ജോഷി, അശ്വതി.