എറിയാട്: ഖാദിരിയ പള്ളിക്ക് സമീപം പടിയത്ത് മുഹമ്മദ് (88)നിര്യാതനായി. മക്കൾ: മറിയു, ഇബ്രാഹിംകുട്ടി (മസ്കത്ത്), മുഹമ്മദ് ഇസ്മാഈൽ (എം.ഡി, റോയൽ ബ്രാൻഡ് ഇന്റർനാഷനൽ ഫുഡ് എക്സ്പോർട്ടിങ്), ജമീല, റസിയ. മരുമക്കൾ: മുഹമ്മദ് സലിം, ഫാബിയ, നജ്മത്ത്, അബ്ദുൽ ശുക്കൂർ, അലി. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് കടപ്പൂര് മഹല്ല് ജുമാമസ്ജിദ് ഖബർസ്ഥാനിൽ.