പന്തീരാങ്കാവ്: മണക്കടവ് പരേതരായ പൊറ്റമ്മൽ കുഞ്ഞോക്കു മാസ്റ്ററുടെയും ആയിഷുമ്മയുടെയും മകൾ ഖദീജ (74) നിര്യാതയായി. മകൾ: ആയിഷബീവി. മരുമകൻ: വി.സി. അബ്ദുൽ മജീദ്. സഹോദരങ്ങൾ: പരേതനായ മുഹമ്മദ് മുൻഷി, നഫീസ.