പഴുവിൽ: മാവുംതോപ്പ് ബാബുസലാം മദ്റസക്ക് സമീപം വലിയകത്ത് മുഹമ്മദലി (80) നിര്യാതനായി. ദീർഘകാലം മരമിൽ ജീവനക്കാരനായിരുന്നു. ഭാര്യ: സഫിയ. മക്കൾ: റസിയ, സീനത്ത്, സഫീന, അജിത, ആബിദ. മരുമക്കൾ: സിദ്ദീഖ്, ഷുക്കൂർ, ഷാജി, ജലീൽ, സുധീർ.