കണ്ടശ്ശാംകടവ്: തട്ടിൽ വേലായുധന്റെ മകൻ ഹർഷൻ (68) നിര്യാതനായി. ഭാര്യ: ചന്ദ്രിക. മക്കൾ: അരുൺ, വരുൺ, ദീപ. മരുമക്കൾ: നിമ്മി, ഗോപിക, സന്ദീപ്. സംസ്കാരം ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നിന് വീട്ടുവളപ്പിൽ.