ചെറുവണ്ണൂർ: സ്രാമ്പ്യ എടോടി പറമ്പ് പരേതനായ പരാടൻ അബ്ദുല്ലയുടെ ഭാര്യ ഫാത്തിമത്ത് സുഹറ (71) നിര്യാതയായി. മക്കൾ: നജ്മൽ ബാബു, ഷാഹിദ് ബാബു, സൈറാബാനു.