വടകര: നാരായണ നഗരം നടുക്കണ്ടി പറമ്പത്ത് കെ.എം. രാധ (78-റിട്ട. ഡെ. തഹസിൽദാർ) നിര്യാതയായി. ഭർത്താവ്: രവീന്ദ്രൻ (റിട്ട എസ്.ഐ ആർ.പി.എഫ്). മക്കൾ: രജീഷ്, രാജീവ്, സജിത. മരുമക്കൾ: മാല, പ്രദീപ്, പരേതയായ രഷിജ. സഹോദരങ്ങൾ: ശാരദ, പരേതരായ കൗസു, ശങ്കരൻ, കൃഷ്ണൻ, കുഞ്ഞിക്കണ്ണൻ, നാരായണി, യശോദ.