കോയമ്പത്തൂർ: സെൽവപുരം ഹൗസിങ് യൂനിറ്റ് പരേതനായ കുഞ്ഞാപ്പയുടെ ഭാര്യ ഖദീജ (72) നിര്യാതയായി. മക്കൾ: സുലൈമാൻ, ഇബ്രാഹിം, റാബിയ, ഹഫ്സത്ത്, ദൗലത്ത്, നഫീസ, യാസ്മിൻ. മരുമക്കൾ: ഹബീബ് റഹ്മാൻ, ഫാറൂഖ്, അബൂ താഹിർ, ബഷീർ, ജാഫർ ഖാൻ, ഫൗസിയ, സാജിദ.