സുൽത്താൻ ബത്തേരി: കുന്താണി പുളിനാക്കുഴി പരേതനായ വർഗീസിന്റെ ഭാര്യ സാറാമ്മ (92) നിര്യാതയായി. മക്കൾ: മേരി, മത്തായി (പുളിനാക്കുഴി ബാറ്ററീസ്, ബത്തേരി), കുര്യാക്കോസ്, ലിസി, ഷാജി (പുളിനാക്കുഴി ഓട്ടോമൊബൈൽസ് ഓയിൽസ്, ബത്തേരി), ലീന, ലിജി, പരേതയായ ചിന്നമ്മ. മരുമക്കൾ: ജോർജ് ചെന്നക്കാട്ട്, ബേബി ചോളയിൽ, മോഹൻ മാത്യു നീറാംമുകൾ, സാബു വാത്തിയാട്ട്, ഷാജു തോട്ടത്തിൽ, സലി പാറ്റിയേലിൽ, ബിന്ദു പാറയിൽ, മെറീന കണ്ണോത്തുകുടി.