മുട്ടിൽ: പരിയാരത്തെ പരേതനായ കാതിരി കുഞ്ഞമ്മദിന്റെ ഭാര്യ പാത്തു (91) നിര്യാതയായി. മക്കൾ: ഉമ്മുസലീം, താജുദ്ദീൻ, മുനീറ, ശിഹാബുദ്ദീൻ, റഫിയുദ്ദീൻ (മദർ ഇവന്റ്സ്, കോഴിക്കോട്), പരേതനായ നൂറുദ്ദീൻ. മരുമക്കൾ: അബ്ദുൽ ഖാദർ (റിട്ട. അധ്യാപകൻ, കൊണ്ടോട്ടി), മണക്കോടൻ പോക്കർ, ആയിഷ, ബീഫാത്തിമ, സാജിത, ഷാജിത.