കുന്ദമംഗലം: കുന്ദമംഗലം പന്തീർപാടം പരേതനായ കാരക്കുന്നുമ്മൽ മൊയ്തീന്റെ ഭാര്യ പാത്തുമ്മ (75) നിര്യാതയായി. മക്കൾ: ആസ്യ, കദീജ, സൈനബ, നബീസ, ആമിന. മരുമക്കൾ: സുലൈമാൻ, ബീരാൻ, ആലിക്കോയ, പരേതനായ കോയ.