അത്തോളി: കുനിയിൽകടവ് പരേതനായ പറമ്പിൽ ആണ്ടിയുടെ ഭാര്യ പറമ്പിൽ ജാനു (92) നിര്യാതയായി. മക്കൾ: ശോഭന, സുരേഷ്, രമേശൻ, പ്രദീപൻ (എസ്.ഐ, കൺട്രോൾ റൂം, കോഴിക്കോട്), ഗിരിജ, പരേതനായ ചന്ദ്രൻ. മരുമക്കൾ: മുകുന്ദൻ, വിജയൻ, ദേവി, രതി, സുനിത, രാഗി.