പയ്യോളി: നെല്ല്യേരി മാണിക്കോത്ത്, ചെറിയത്ത് സുരേഷ് ബാബു (52) നിര്യാതനായി. പിതാവ്: കുഞ്ഞികൃഷ്ണൻ. മാതാവ്: സരോജിനി. സഹോദരങ്ങൾ: ഉഷ (സി.പി.എം മുചുകുന്ന് വെസ്റ്റ്ബ്രാഞ്ചംഗം), ബീന (അയനിക്കാട്).