അമ്പലപ്പുഴ: പാക്കള്ളിൽ പരേതനായ അബ്ദുൽ ഖാദർ ഹാജിയുടെ (സലാമത്ത്) ഭാര്യ ലൈല (76) നിര്യാതയായി. മക്കൾ: സലീം, ഷുക്കൂർ. മരുമക്കൾ: സൗജ, തനൂജ. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് ഇജാബ പള്ളി ഖബർസ്ഥാനിൽ.