മണ്ണഞ്ചേരി: പൊന്നാട് പാണ്ട്യാലക്കൽ പ്രഭാകരൻ (86) നിര്യാതനായി. ഭാര്യ: വാസന്തി. മക്കൾ: ജിജിമോൻ, ബിജുമോൻ, ജിലാമോൻ. മരുമക്കൾ: ഷീജാദേവി, രമണി, സുനിത.