കരിപ്പുഴ: കൊച്ചുപുരയിൽ ചാത്തൻകേരിൽ പുത്തൻവീട്ടിൽ സ്റ്റീഫൻ ബാബുവിന്റെ (ഷൈജു) ഭാര്യ ചിഞ്ചു സ്റ്റീഫൻ (29) നിര്യാതയായി. കായംകുളം കാക്കനാട് തുണ്ടിൽ പുത്തൻവീട് കുടുംബാംഗമാണ്. മക്കൾ: ജോയൽ, ടെസ. സംസ്കാരം ശനിയാഴ്ച 10.30ന് കരിപ്പുഴ സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളി സെമിത്തേരിയിൽ.