കോഴിക്കോട്: അംബിക ഹോട്ടൽ മുൻ ഉടമ കമ്മിളി വിജയന്റെ ഭാര്യ സരോജിനി നിവാസിൽ കല്ലങ്കോട്ട് പത്മാവതി (61) നിര്യാതയായി. മക്കൾ: ബിനേഷ് (സോഫ്റ്റ് വെയർ എൻജിനീയർ ബംഗളൂരു), ജുബീഷ് (സോഫ്റ്റ്വെയർ എൻജിനീയർ ബംഗളൂരു). മരുമക്കൾ: നിത ബിനേഷ്, അശ്വതി ജുബീഷ്. സഹോദരങ്ങൾ: ബാലകൃഷ്ണൻ, വിജയലക്ഷ്മി, വിജയരാഘവൻ, രാധ, രുക്മിണി, വിശ്വനാഥൻ, പരേതനായ ഭരതൻ.