കാലടി: നെട്ടിനംപിള്ളി കോലഞ്ചേരി വീട്ടിൽ ജോർജിന്റെ ഭാര്യ സിസിലി (റിട്ട. അധ്യാപിക -75) നിര്യാതയായി. മക്കൾ: സിജി, സിനി, സിജോ (ഇരുവരും ലണ്ടൻ), സിമി (ശാസ്ത്രജ്ഞ, ഐ.എസ്.ആർ.ഒ). മരുമക്കൾ: വാവച്ചൻ, ജോൺസൻ, രതീഷ്, ഷാലറ്റ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് മാണിക്യമംഗലം സെന്റ് നോക്കിസ് പള്ളി സെമിത്തേരിയിൽ.