പെരുമ്പാവൂർ: കിഴക്കെ ഐമുറി മലേക്കുടി വീട്ടിൽ പരേതനായ വർക്കിയുടെ ഭാര്യ ത്രേസ്യാമ്മ (79) നിര്യാതയായി. പുല്ലുവഴി മറ്റേക്കാടൻ കുടുംബാംഗമാണ്. മക്കൾ: ജിൻസി, ലിനി, ലിറ്റി, ലിബിൻ. മരുമക്കൾ: ജോസ്, തോമസ്, ജോയി, സൗമ്യ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് ഐമുറി തിരുഹൃദയ ദേവാലയ സെമിത്തേരിയിൽ.