മാവൂർ: ചെറൂപ്പ പരേതനായ പുനത്തിൽ ചാത്തുക്കുട്ടിയുടെ ഭാര്യ മാളു (97) നിര്യാതയായി. മക്കൾ: രാധ, തങ്കം, സീത, ബാബു (ഉപാസന സ്റ്റുഡിയോ), സുധ കമ്പളത്ത് (ജില്ല പഞ്ചായത്ത് അംഗം), പരേതയായ മീര. മരുമക്കൾ: ടി.പി.സി വളയന്നൂർ, കമ്പളത്ത് വിജയൻ, പരേതരായ കമ്പളത്ത് അച്യുതൻ, വേലായുധൻ എടവണ്ണപ്പാറ.