കക്കോടി: പരേതനായ കാഞ്ഞിരഞ്ചേരി അബൂബക്കറിന്റെ മകൾ കണ്ടിയിൽ ആയിശ (66) നിര്യാതയായി. ഭർത്താവ്: കണ്ടിയിൽ അബൂബക്കർ. മക്കൾ: അസ്മാബി, സലീന, അനസ്. മരുമക്കൾ: ഹസൻകോയ (മൂഴിക്കൽ), കോയതീൻ (വെള്ളിമാടുകുന്ന്), മുഹ്സിന (കക്കോടിമുക്ക്). സഹോദരങ്ങൾ: പരേതയായ ആമിന, കുഞ്ഞീബി, ഫാത്തിമ, സുബൈദ, നാസർ.