ബാലുശ്ശേരി: കോക്കല്ലൂർ മുള്ളൻകുന്നുമ്മൽ സുരേഷ് ബാബു (59-റിട്ട. കോടതി ജീവനക്കാരൻ കൊയിലാണ്ടി) നിര്യാതനായി. മാതാവ്: കല്യാണി. ഭാര്യ: ചന്ദ്രിക. മകൻ: അക്ഷയ്. മരുമകൾ: ശ്രീദൃഷ്ണ. സംസ്കാരം ശനിയാഴ്ച രണ്ടു മണിക്ക് വീട്ടുവളപ്പിൽ (കോക്കല്ലൂർ പെട്രോൾ പമ്പിന് സമീപം).