പേരാമ്പ്ര: കൽപത്തൂരിലെ പരേതനായ ഇഞ്ചിയത്ത് കെ.ടി. അപ്പുണ്ണി നായരുടെ ഭാര്യ തൊണ്ടി പുത്തലത്ത് ജാനകി അമ്മ (92) നിര്യാതയായി. മക്കൾ: എ.ജെ. വിനോദിനി, എ.ജെ. രാജലക്ഷ്മി (റിട്ട: പ്രഫസർ) എ.ജെ. ഹരീന്ദ്രൻ (റിട്ട: പ്രഫസർ). മരുമക്കൾ: വി. രാധാകൃഷ്ണ കുറുപ്പ് (റിട്ട. എൻജിനീയർ എം.ഇ.എസ് ബംഗളൂരു), വി.സി. വിജയൻ (റിട്ട. സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യ കണ്ണൂർ), വിദ്യ. പി (എൽ.ഐ.സി കണ്ണൂർ). സഞ്ചയനം ഞായറാഴ്ച.