പാലത്ത്: ചാത്തമംഗലം താഴെ കൂടത്തിൽ ആലി (73) നിര്യാതനായി. ഭാര്യ: ടി.കെ. സുബൈദ എരഞ്ഞിക്കൽ. മക്കൾ: സാജിത ടി.കെ (ഗാഥ കോളജ്, പൂനൂർ), ടി.കെ. നസീറുദ്ദീൻ, ടി.കെ. ഷർമിത (എം.എസ്.എസ് പബ്ലിക് സ്കൂൾ, മാളിക്കടവ്). മരുമക്കൾ: മുഹമ്മദ് ജലീൽ നന്മണ്ട, ഷമ്മി (പുന്നശ്ശേരി), ഹബീബ് റഹ്മാൻ (പറമ്പത്ത്).