ചാലപ്പുറം: പരേതനായ മേക്കുന്നത്ത് നാണുവിന്റെ ഭാര്യ മണ്ടയംവീട് ശാന്ത (89) നിര്യാതയായി.മക്കൾ: ചിത്തവിലാസ്, സെൽവരാജ്, അജിത, പ്രദീപ് കുമാർ, മനോജ് കുമാർ. മരുമക്കൾ: കൊളങ്ങോട്ട് ചന്ദ്ര, സജിനി, പ്രകാശിനി. രേഖ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് പുതിയപാലം ശ്മശാനത്തിൽ.