വടുതല: നദ്വത്ത് നഗർ മഠത്തിപറമ്പിൽ പരേതനായ സൈദു മുഹമ്മദിന്റെ മകൻ മജീദ് (69) നിര്യാതനായി. ഭാര്യ: റഹ്മത്ത്. മക്കൾ: ജിദിൻ (യു.എ.ഇ), അബൂത്വാഹിർ.