ചന്തിരൂർ: വള്ളവനാട്ട് പരേതനായ എബ്രഹാമിന്റെ ഭാര്യ മേരി (98) നിര്യാതയായി. മക്കൾ: തോംസൺ, ജോയി, ഗ്രേസി, ജാൻസി. മരുമക്കൾ: അഗസ്റ്റിൻ ജോസഫ്, പീറ്റർ ലാൽ, സുനില തോംസൺ. സംസ്കാരം ഞായറാഴ്ച വൈകീട്ട് 4.30ന് എരമല്ലൂർ സെന്റ് ഫ്രാൻസിസ് സേവ്യേഴ്സ് പള്ളി സെമിത്തേരിയിൽ.