ചേർത്തല: നഗരസഭ നാലാം വാർഡിൽ ആശാരിശ്ശേരിയിൽ പരേതനായ പത്മനാഭന്റെ ഭാര്യ ഭാഗീരഥി (82) നിര്യാതയായി. മക്കൾ: ഗീത, ദിലീപ്കുമാർ, ഷാജികുമാർ, ഷീല. മരുമക്കൾ: രജിമോൾ, സിന്ധു, തമ്പി. സംസ്കാരം ഞായറാഴ്ച രാവിലെ 10ന് വീട്ടുവളപ്പിൽ.