കോയിവിള: അഭിലാഷ് ഭവനിൽ എം. ഗോപിദാസ് (80-റിട്ട. എച്ച്.എസ്.എ, ഗുഹാനന്ദപുരം എച്ച്.എസ്.എസ്, തെക്കുംഭാഗം) നിര്യാതനായി. ഭാര്യ: പി.എൽ. ലീല. മക്കള്‍: അഭിലാഷ് (എച്ച്.എസ്.എസ്.ടി, ജി.എച്ച്.എസ്.എസ്, കോയിക്കല്‍ ), അജീഷ് (അബൂദബി), അനീഷ് (എച്ച്.എസ്.എസ്.ടി, എം.കെ.എൽ.എം.എച്ച്.എസ്.എസ്, കണ്ണനല്ലൂർ). മരുമക്കള്‍: സൂര്യ (എസ്.ബി.ഐ, ചവറ സൗത്ത്), അനു (ഫാർമസിസ്റ്റ്), പ്രവീണ (കെ.എസ്.എഫ്.ഇ, ശാസ്താംകോട്ട). സംസ്കാരം ഞായറാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. സഞ്ചയനം വ്യാഴാഴ്ച രാവിലെ ഏഴിന്.