പരവൂർ: പൂതക്കുളം തുളസീ മന്ദിരത്തിൽ പരേതനായ കുഞ്ഞുരാമൻപിള്ളയുടെ ഭാര്യ ശ്രീദേവിയമ്മ (89) നിര്യാതയായി. മക്കൾ: പ്രസന്നൻപിള്ള, ശ്യാമളാദേവിഅമ്മ, വിജയകുമാരിയമ്മ, രമാദേവിയമ്മ, സതീദേവിയമ്മ, പരേതനായ തുളസീധരൻപിള്ള. മരുമക്കൾ: ശോഭനകുമാരി, വിജയൻപിള്ള, തുളസീധരൻനായർ, സുരേന്ദ്രൻപിള്ള, രാധാകൃഷ്ണപിള്ള. സഞ്ചയനം വ്യാഴാഴ്ച.