നിലമേൽ: ബംഗ്ലാംകുന്ന് പാറക്കെട്ടിൽ പരേതനായ യൂസുഫിന്റെ ഭാര്യ നബീസാബീവി (72) നിര്യാതയായി. മക്കൾ: നാസർ, നവാസ്, നാസില, നസീമ, ബിനൂജ. മരുമക്കൾ: റസീന, ഷീബ, അൻസാരി, ജലാൽ, റഹീം.