കോതമംഗലം: കോലഞ്ചേരി (കല്ലത്ത്) റോസി ജോസഫ് (86) നിര്യാതയായി. മൂക്കന്നൂര്‍ പാലിമറ്റം കുടുംബാംഗമാണ്. ഭര്‍ത്താവ്: പരേതനായ കെ.എ. ജോസഫ്. മക്കള്‍: ലിസി, ജാന്‍സി, ബാബു (ബാബു ബ്രദേഴ്സ് ഹാര്‍ഡ്വെയേഴ്സ്, കോതമംഗലം), ഷീല, ജോജി, ജെസി, ടെസി, ബിജു. മരുമക്കള്‍: അടിമാലി കണ്ണാട്ട് സില്‍വി, മഞ്ഞപ്ര ഓലിയപ്പുറം ഒ.വി. ജേക്കബ്, രാമല്ലൂര്‍ പറപ്പിള്ളില്‍ ബിന്ദു, ചൊവ്വര അവറാന് സുരേഷ് ജോസഫ്, മൂവാറ്റുപുഴ ആനിക്കാട് സജി ജോസഫ് അധികാരം (പുത്തന്‍പുരക്കല്‍), നെല്ലിമറ്റം കാക്കനാട്ട് പരേതനായ ജോസ്, ആലുവ അത്താണി ആറ്റുചാലില്‍ പരേതനായ എ.ജെ. ജോസഫ്. സംസ്കാരം ഞായറാഴ്ച വൈകീട്ട് മൂന്നിന് ഭവനത്തില്‍ ആരംഭിച്ച് കോതമംഗലം സെന്റ് ജോര്‍ജ് കത്തീഡ്രല്‍ സെമിത്തേരിയിൽ.