കൊല്ലം: തെക്കേവിള തുണ്ടിൽ കിഴക്കതിൽ (കാവിന്റഴികം) വിജയരാജൻ (85) നിര്യാതനായി. ഭാര്യ: ശാന്ത. മക്കൾ: ഹരിലാൽ, ശ്രീലാൽ, ഗിരിലാൽ. മരുമക്കൾ: ശാലിനി, സ്മിത.