ഓച്ചിറ: ക്ലാപ്പന പാട്ടത്തിൽകടവ് കുന്നയ്യത്ത് (നെല്ലിത്താനത്ത്) ജാഫർകുട്ടി (74) നിര്യാതനായി. ഭാര്യമാർ: പരേതയായ ആബിദ, സുബൈദ. മക്കൾ: ജാസ്മി, ഷംല, ജിൻസി, ഹാഷിർ, ഹാരീസ്. മരുമക്കൾ: ഷംസുദ്ദീൻ (ദുബൈ), ഹബീബ് റഹിമാൻ (ആലപ്പുഴ പൊലീസ് സ്റ്റേഷൻ), ഷാഫി, ഫാത്തിമ. ഖബറടക്കം ഞായറാഴ്ച രാവിലെ ഒമ്പതിന് ക്ലാപ്പന ജുമാമസ്ജിദ് ഖബർസ്ഥാനിൽ.