പെരുമ്പാവൂർ: തെക്കേ വാഴക്കുളം തെക്കേക്കര വീട്ടിൽ വർഗീസ് (84) നിര്യാതനായി. ഭാര്യ: പരേതയായ അന്നമ്മ. മക്കൾ: ജോസ്, ജോളി. മരുമക്കൾ: ഷൈനി, രാജു.