കൊല്ലം: നങ്കനല്ലൂർ ന്യൂ വിനായകർ കോവിൽ സ്ട്രീറ്റ് സി -57 ശ്രീനികേതൻ അപ്പാർട്ട്മെന്റിൽ ആർ. സുരേഷിെൻറ ഭാര്യയും കൊല്ലം ആശ്രാമം ചാമ്പത്തോടത്ത് കുടുംബാംഗം ഡി. ജയചന്ദ്രെൻറയും (കുട്ടപ്പൻ) ജി. സുധർമയുടെയും മകളുമായ ജെ.എസ്. ലക്ഷ്മി (38) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സിദ്ധാർഥ്, സമൃദ്ധി. സഹോദരി: ജെ.എസ്. പാർവതി. സംസ്കാരം ഞായറാഴ്ച രാവിലെ 9.30ന് ചെന്നൈയിൽ.